കണ്ടശ്ശാംകടവ്: വടക്കേ കാരമുക്ക് ആക്കിപറമ്പത്ത് കുമാരൻ (72) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ശ്രീദേവി, ശുഭ, സുഭാഷ്. മരുമക്കൾ: സുനിൽ, ബിനീഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മണലൂർ പഞ്ചായത്ത് ശ്മശാനത്തിൽ.