മാള: പൂപ്പത്തി എടാകൂടത്തിൽ അബ്ദുൽ ഖാദർ (85) നിര്യാതനായി. മാളയിലെ മുൻ സൈക്കിൾ ഷോപ് ഉടമയാണ്. ഭാര്യ: കൊച്ചലീമ. മക്കൾ: അൻവർ, ഹർഷാദ്, അനീഷ് (യു.എ.ഇ), പരേതയായ അസൂറ. മരുമക്കൾ: ജിഷ, സജീന, സഫ്റീന.