പട്ടിക്കാട്: പുലിക്കോട്ടില്‍ പരേതനായ ഫ്രാന്‍സിസിന്റെ ഭാര്യ എല്‍സി (78) നിര്യാതയായി. മക്കള്‍: മോഹന്‍, ബീന, ബീല, ബിന്ദു. മരുമക്കള്‍: ടെസ്സി, ജോസഫ്, ബാബു, പരേതനായ പീറ്റര്‍.