മാള: കൃഷ്ണൻകോട്ട കല്ലറക്കൽ ആന്റോയുടെ ഭാര്യ അൽഫോൻസ (60) നിര്യാതയായി. മക്കൾ: സിന്റോ, റിന്റോ. മരുമക്കൾ: സോണിയ, രേഷ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കൃഷ്ണൻകോട്ട ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ.