മാള: വടമ പട്ടാളപടി താനത്തുപറമ്പിൽ പരേതനായ വീരാന്റെ മകൻ നിയാസ് (നവാസ് -49) നിര്യാതനായി. മുൻ റേഷൻ വ്യാപാരി ആയിരുന്നു. മാതാവ്: ബീവാത്തുമ്മ. സഹോദരങ്ങൾ: നസീർ, പരേതയായ ജാസ്മിൻ.