കയ്പമംഗലം: പെരിഞ്ഞനം കാജാ കമ്പനിക്ക് സമീപം പള്ളിപറമ്പിൽ അമ്മുവിന്റെ മകൻ മൂസ (80) നിര്യാതനായി. ഭാര്യ: അയ്ഷാബി. മക്കൾ: റാബിയ, സുബൈദ, നിഷാർ, റസീന. മരുമക്കൾ: ഖാദർ, യൂസുഫ്, ഷംന, നൂറുദ്ദീൻ.