മണ്ണാർക്കാട്: പെരിഞ്ചോളം മുൻ മണ്ണാർക്കാട് എസ്. ഐ മുസ്തഫയുടെ ഭാര്യ റിട്ട. നഴ്സ് സുപ്രണ്ട് പാലൂർ മറിയ (70) നിര്യാതയായി. മക്കൾ: മുജീബ് (കെ.എസ്.ഇ.ബി മണ്ണാർക്കാട്), മുംതാസ് (വില്ലേജ് ഓഫിസ്, മണ്ണാർക്കാട്).