മാറനല്ലൂര്‍: ഊരൂട്ടമ്പലം കാരണംകോട് എസ്.ബി സദനത്തില്‍ ഗോപിനാഥപ്പണിക്കരുടെ ഭാര്യ ചന്ദ്രിക (76) നിര്യാതയായി. മക്കള്‍: ജയകുമാരി, സുമി, ബിന്ദു. മരുമക്കള്‍: കൃഷ്ണന്, രാജേന്ദ്രന്, സുകുമാരന്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.