മലയിൻകീഴ്: മച്ചേൽ ശിവജിപുരം പൗർണമി നിവാസിൽ സി. സുകുമാരൻ നായർ (78) നിര്യാതനായി. ഭാര്യ: ജെ. ലളിതകുമാരി. മക്കൾ: എസ്. ദിലീപ്കുമാർ, എസ്. കുമാരിദീപ, എസ്. പ്രദീപ്കുമാർ. മരുമക്കൾ: ജി.എസ്. ശാലിനി, എസ്.കെ. ബിജു, ആർ.എസ്. മിത്ര. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.