വടക്കഞ്ചേരി: കിഴക്കഞ്ചേരി മൂലങ്കോട് അങ്ങൂട് വീട്ടിൽ നാരായണൻ (69) നിര്യാതനായി. ഭാര്യ: രുക്മണി. മക്കൾ: സുരേഷ്, സുഭാഷ്, സതീഷ്. മരുമകൾ: ദിവ്യ.