ചേരപ്പള്ളി: പറങ്ങോട് വലിയകലുങ്ക് അനുഷ് ഭവനിൽ സി. കോമളൻപിള്ള (70) നിര്യാതനായി. സഹോദരങ്ങൾ: പരേതയായ സീതമ്മ, രംഗസ്വാമി, പരേതനായ സുന്ദരൻപിള്ള, വേണുഗോപാൽ. മരണാനന്തര ചടങ്ങുകൾ 24ന് രാവിലെ 10ന്.