ആലത്തൂർ: ഇരട്ടക്കുളം കുറവട്ട പുന്നക്കാട് വീട്ടിൽ നാരായണൻ (86) നിര്യാതനായി. ഭാര്യ: മധുര. മക്കൾ: രാധ (ഈറോഡ്), ഗീത, ബിന്ദു, ബിജു, ബിനു. മരുമക്കൾ: സചിത്ര, വിജയലക്ഷ്മി, സതീഷ്, പരേതനായ കണ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കാവശ്ശേരി വടക്കേനട പൊതുശ്മശാനത്തിൽ.