കൊല്ലങ്കോട്: കെ.എസ്.ഇ.ബി ഓഫിസിനു സമീപം പരേതനായ മാണിക്കൻ പിള്ളയുടെ മകൻ എം. ചന്ദ്രൻ (61) നെന്മേനി എസ്.എൻ.പി.എസ് സമീപം ടൈഗ്രീസ് നഗറിൽ നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: കൃഷ്ണകുമാർ (കോടതി, ആലത്തൂർ), മഞ്ജു. മരുമക്കൾ: ആതിര, നന്ദകുമാർ (കെ.എസ്.ഇ.ബി എലപ്പുള്ളി). സഹോദരി: രുഗ്മിണി കോയമ്പത്തൂർ. സംസ്കാരം തിങ്കളാഴ്ച.