തൊടുപുഴ: മണക്കാട് തോപ്പിൽ എം. ശിവശങ്കരൻ നായർ (87) നിര്യാതനായി. മണക്കാട് സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മണക്കാട് എൽ.പി സ്കൂൾ അധ്യാപകൻ, മണക്കാട് ശാന്തിനികേതൻ സ്കൂൾ ഹെഡ്മാസ്റ്റർ, വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ആർ. സുശീല (റിട്ട. റവന്യൂ വകുപ്പ്). മക്കൾ: രശ്മി, ബിസ്മി, ലക്ഷ്മി. മരുമക്കൾ: ഗോപകുമാർ, ശ്രീകുമാർ, അശ്വിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.