കരിങ്കുന്നം: നെല്ലാപ്പാറ കൊടിയംകുന്നേൽ തോമസ് അഗസ്തി (84) നിര്യാതനായി. ഭാര്യ: മുളന്തുരുത്തി ചാമക്കാലായിൽ കുടുംബാംഗം സാറാമ്മ. മക്കൾ: സോണിമോൾ (ഖത്തർ), കരോളിൻ (സെന്റ് സെബാസ്റ്റിൻ എച്ച്.എസ്, തൊടുപുഴ). മരുമക്കൾ: ഏലിയാസ് ഡേവിഡ് (വലിയവീട്ടിൽ, പിറവം), നോബി മാത്യു (കാരാങ്കൽ, പൈക). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് നെടിയകാട് ലിസ്യു പള്ളി സെമിത്തേരിയിൽ.