കരിമണ്ണൂര്‍: കുറുമാത്ത് കെ.ആര്. ദിവാകരന്റെ (റിട്ട. പ്രിന്‍സിപ്പല്‍, വി.എച്ച്.എസ്.എസ്, ബ്രഹ്മമംഗലം) ഭാര്യ കെ. ഉഷാദേവി (റിട്ട. എ.ഇ.ഒ ഓഫിസ്, വൈക്കം -66) നിര്യാതയായി. മക്കള്‍: ശ്രീഹരി, വിഷ്ണു ഡി. പിള്ള. മരുമക്കള്‍: ടി.എസ്. അശ്വതി, അതുല്യ മോഹന്‍. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍.