കരിങ്കുന്നം: മറ്റത്തിപ്പാറ പുത്തന്‍പുരക്കല്‍ എ.എന്‍. കുമാരന് (85) നിര്യാതനായി. ഭാര്യ: പത്മാക്ഷി. മക്കള്‍: ഗോപന്, രാജന്, ബാബു, മിനി, സുരേഷ്, സന്തോഷ്. മരുമക്കള്‍: ഓമന, രജനി, മിനി, മായ, രേഖ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് വീട്ടുവളപ്പില്‍.