തൊടുപുഴ: ഈസ്റ്റ് കലൂർ കുമാരമംഗലം താമരശ്ശേരിയിൽ ജനാർദനൻ നായർ (85) നിര്യാതനായി. ഭാര്യ: രുക്മിണിയമ്മ. മക്കൾ: ബാബുരാജ്, വനജ എം. നായർ. മരുമക്കൾ: വി.കെ. ജയശ്രീ, മന്മഥൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.