കുമളി: കേരള-തമിഴ്നാട് അതിർത്തി വനമേഖലയിൽ മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമളി-ലോവർ ക്യാമ്പ് റോഡരുകിലെ മരത്തിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മരിയാപുരം സ്വദേശി ജെയ്സൺ മാത്യുവാണെന്ന് (29) തിരിച്ചറിഞ്ഞു.