ശാസ്താംകോട്ട: ശൂരനാട് സമരസേനാനി ശൂരനാട് വടക്ക് നടയിൽ വടക്കതിൽ പരമുനായരുടെ മകൻ പി. രാമകൃഷ്ണൻ നായർ (77- ജില്ല സഹകരണബാങ്ക് റിട്ട. ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ശ്രീദേവിയമ്മ. മക്കൾ: ബീന, പരേതനായ ബാബു.