ശാസ്താംകോട്ട: വേങ്ങ പുത്തൻപുര തെക്കതിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (80) നിര്യാതയായി. മക്കൾ: ഉഷാകുമാരി, ജയകുമാർ, പരേതയായ അംബികാകുമാരി. മരുമക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, സുനിതകുമാരി, പരേതനായ സത്യൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.