പടിഞ്ഞാറെ കൊല്ലം: കാവനാട് മീനത്തുചേരിയിൽ കളീലിൽ വീട്ടിൽ മുരളീധരൻ പിള്ള (70) നിര്യാതനായി. ഭാര്യ: വസന്തകുമാരിയമ്മ. മക്കൾ: മിനിമോൾ, വിനീത. മരുമക്കൾ: സന്തോഷ്കുമാർ, ബിജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.