അഞ്ചൽ: അഗസ്ത്യക്കോട് റജീന മൻസിലിൽ ഷറഫുദീൻ (82) നിര്യാതനായി. ഭാര്യ: പരേതയായ നൂർജഹാൻ. മക്കൾ: റജീന, സജീന, സഹീർ, നജീർ. മരുമക്കൾ: ഷംസുദീൻ, ഷിഹാബ്, ജെസീന, ഷെമീന. ഖബറടക്കം ഇന്ന് രാവിലെ ഒമ്പതിന് അഞ്ചൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.