കരുനാഗപ്പള്ളി: മരുതൂർകുളങ്ങര വടക്ക് പുളിമൂട്ടിൽ വീട്ടിൽ പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ തങ്കമ്മയമ്മ (92) നിര്യാതയായി. മക്കൾ: ശാന്തമ്മ, രാജലക്ഷ്മി, ഇന്ദിരാമ്മ, രവീന്ദ്രൻപിള്ള (പത്രം ഏജന്റ്), പരേതനായ രാജൻപിള്ള, രഘുനാഥൻപിള്ള, മായ, രമണി. മരുമക്കൾ: പരേതനായ വിശ്വനാഥപിള്ള, മുരളീധരൻപിള്ള, അശോക് കുമാർ, ഓമനകുമാരി, സുധ, വസന്തകുമാരി, ജനാർദനൻപിള്ള, ഉണ്ണികൃഷ്ണപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.