കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർ വഞ്ചി. വടക്ക് ഉണ്ണികൃഷ്ണഭവനിൽ എൻ. ഗോപിനാഥൻ നായർ (84) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ: ഉണ്ണികൃഷ്ണൻനായർ, അനിൽകുമാർ, അമ്പിളി. മരുമക്കൾ: മായ, ലേഖ, ഗോപകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.