എഴുകോൺ: മൂഴിയിൽ തെങ്ങുവിള പുത്തൻവീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കെ. തങ്കമ്മ (99) നിര്യാതയായി. മക്കൾ: പരേതനായ നീലാംബരൻ, വസുന്ധര, പ്രഭാവതി, ബാബു, ത്യാഗരാജൻ, തമ്പാൻ (സി.പി.എം എഴുകോൺ വെസ്റ്റ് എൽ.സി അംഗം). മരുമക്കൾ: രമ, ഷീല, ജീന, പരേതരായ സരോജിനി, സദാനന്ദൻ, പുരുഷോത്തമൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.