കണ്ണനല്ലൂർ: ഷൈജ നിവാസിൽ പരേതനായ ജേക്കബിന്റെ ഭാര്യ ജസീന്ത (74) നിര്യാതയായി. മക്കൾ: ഷൈജ, ഷേർളി, ഷൈൻ, അജിൻ. മരുമക്കൾ: ഹുബാൾഡ്, ബൈജു, ജിജി, അനീന. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് കണ്ണനല്ലൂർ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.