ഓച്ചിറ: ക്ലാപ്പന വരവിള കൊല്ലന്റെ വടക്കതിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സരോജനി (85) നിര്യാതയായി. മക്കൾ: കൃഷ്ണകുമാരി, ശ്രീകുമാരി, ജയകുമാരി, വിജയകുമാരി, വസന്തകുമാരി, അനിൽകുമാർ. മരുമക്കൾ: ചന്ദ്രൻ, ഷാജി, പ്രദീപ്, ദാസ്, ശ്രീക്കുട്ടൻ, രഞ്ജിനി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.