കാട്ടാക്കട: കാനക്കോട് പാപ്പനം മാതാനിവാസിൽ കെ.വി. ദാസൻ (റിട്ട. പ്രഥമാധ്യാപകൻ- 83) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ഫെലിക്സ്, കുമാരി ബീന, ബിനോയ് (നവോദയ സ്റ്റോഴ്സ് ജീവനക്കാരൻ), സുരജകുമാരി. മരുമക്കൾ: എ.സുരേഷ് കുമാർ (വി.എസ്.എസ്.സി), എസ്.ടി. അജിത്കുമാർ. പ്രാർഥന ബുധനാഴ്ച ഏഴിന് ആമച്ചൽ അമലോത്ഭവ മാതാ ദേവാലയത്തിൽ.