ആറ്റിങ്ങൽ: കരിച്ചയിൽ ഇന്ദിര ഭവനിൽ പരേതനായ സ്വാതന്ത്ര്യസമര സേനാനിയും മുൻ മുനിസിപ്പൽ കൗൺസിലറുമായ പങ്കജാക്ഷന്റെ ഭാര്യ വൈദേഹി (86) നിര്യാതയായി. മക്കൾ: പരേതയായ ഇന്ദിര, സത്യബാബു, പ്രസാദ്, ജയറാം, രേണുക. മരുമക്കൾ: വാസുക്കുട്ടി, പ്രസന്ന, ജെസി, ഷീജ, കിഷോർകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.