കല്ലമ്പലം: ഇടവൂർകോണം താരീഖ് മൻസിലിൽ പരേതനായ ഹൈദ്രോസിന്റെ ഭാര്യ ഷെരീഫാ ബീവി (84) നിര്യാതയായി. മക്കൾ: സാജിദാബീവി, സൈഫുദ്ദീൻ, പരേതനായ നാസിമുദ്ദീൻ, നൂറുദ്ദീൻ. മരുമക്കൾ: ഷിഹാബുദ്ദീൻ ,അജീന, സമീന.