കാട്ടാക്കട: കിള്ളി തെക്കുംകര പുത്തന്‍ വീട്ടില്‍ അബൂബേക്കര്‍ (70-റിട്ട.കെ.എസ്.ആര്.ടി.സി) നിര്യാതനായി. ഭാര്യ: സുബൈദാ ബീവി. മക്കള്‍: ഷര്‍മില, സുധീര്‍, ജാഫര്‍ഖാന്‍ ഷഫീക്ക്.