നഗരൂർ: നെയ്ത്തുശാല അമൽ നിവാസിൽ ഹേമചന്ദ്രൻ (76) നിര്യാതനായി. ഭാര്യ: വനജ. മകൻ: അമൽ. മരുമകൾ: ധനുജ പ്രസാദ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.