പറണ്ടോട്: മുള്ളങ്കല്ല് ദ്വാരകയിൽ എൻ. സുദർശനൻ (72) നിര്യാതനായി. ഭാര്യ: പരേതയായ സുലത. മക്കൾ: അഖിൽ (സുരേഷ്, ദുബൈ), ആര്യ (ചിഞ്ചു). മരുമക്കൾ: അഞ്ജു, അനീഷ് (സി.ആർ.പി.എഫ് ശ്രീനഗർ). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് നെടുമങ്ങാട് ശാന്തിതീരത്തിൽ.