പേയാട്: കീഴ്മിണ്ണംകോട് വൈശാഖിൽ കെ. വേലായുധൻ നായർ (റിട്ട. ഹെൽത്ത് സർവിസ്-86) നിര്യാതനായി. ഭാര്യ: ടി. സരളമ്മ. മക്കൾ: അജിത്കുമാർ (മുകുന്ദൻ), അനൂപ്കുമാർ, അരുൺകുമാർ. മരുമക്കൾ: രശ്മി, സ്മിത, സൗമ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.