കുന്നംകുളം: കടവല്ലൂർ പഞ്ചായത്ത് മുൻ സെക്രട്ടറി ചിറളയം താഴത്തെ അങ്ങാടി വളപ്പിൽ രാജന്റെ ഭാര്യ ശാന്ത (70) നിര്യാതയായി. ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: ഷെജി, ഷിനു. മരുമക്കൾ: ഗീവർഗീസ്, അനിത.