ദേശമംഗലം: കളവർക്കോഡ് പാതിരാക്കാട്ട് വീട്ടിൽ പരേതനായ രാമപണിക്കരുടെ മകൻ കരുണാകര പണിക്കർ (75) നിര്യാതനായി. ഭാര്യ: പരേതയായ മാലതി അമ്മ. മക്കൾ: സുനിൽ കുമാർ, അനിൽകുമാർ, അനിത, അനീഷ് കുമാർ. മരുമക്കൾ: പ്രിയ, ശാലിനി, ബാബു, രഞ്ജിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പുതുശ്ശേരി ശാന്തിതീരം ശ്മശാനത്തിൽ.