തളിക്കുളം: തമ്പാൻകടവ് ചെമ്പനാടൻ അശോകന്റെ മകൻ അനിൽകുമാർ (അഭി -38) നിര്യാതനായി. ഭാര്യ: സൗമ്യ. മക്കൾ: കിഷോർ കുമാർ, ആവിണി.