വേലൂര്‍: വടക്കുമുറി കൊള്ളന്നൂര്‍ വീട്ടിൽ പരേതനായ ഇനാശുവിന്റെ മകന് വറുതുണ്ണി (82) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: സേവിയര്‍, ജോസഫ്, ജോണ്സന്, പരേതയായ ആലീസ്.