വേലൂർ: കുട്ടംകുളം ചീരമ്പൻ വീട്ടിൽ പരേതനായ ലോനപ്പന്റെ ഭാര്യ മർഗിലി (85) നിര്യാതയായി. മക്കൾ: ആൻഡ്രൂസ്, ജെസി, തോമസ്, ഡേവീസ്, സിസ്റ്റർ രേഷ്മ, പരേതയായ മേൽസി. മരുമക്കൾ: ലീന, ജെയ്ക്കബ്, പുഷ്പ, മറിയം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കുട്ടംകുളം സെന്റ് ജോൺ ഇവാഞ്ചലിക്കൽ പള്ളി സെമിത്തേരിയിൽ.