കുന്നംകുളം: ബി.എസ്.എൻ.എൽ പഴഞ്ഞി ഓഫിസ് ജീവനക്കാരൻ തിരുത്തിക്കാട് കരുമത്തിൽ മനോജ് കുമാർ (59) നിര്യാതനായി. ഭാര്യ: സരോജിനി (കസ്റ്റംസ്). മക്കൾ: വിഷ്ണു, മീര.