കുനിശ്ശേരി: അണികുരുത്തിയിൽ കാശു (70) നിര്യാതനായി. ഭാര്യ: രുഗ്മണി. മക്കൾ: മിനി, ബിന്ദു, വിനോദ്, ബിനേഷ്. മരുമക്കൾ: പ്രകാശൻ, ബാബു, പ്രദീജ, സന്ധ്യ. സഹോദരങ്ങൾ: നാണി, രാമചന്ദ്രൻ, കൃഷ്ണൻ.