തിരൂരങ്ങാടി: തൃക്കുളം പള്ളിപ്പടിയിലെ ചപ്പങ്ങത്തിൽ ചെറിയ മൊയ്തീൻ ഹാജി (70) നിര്യാതനായി. ഭാര്യ: മറിയുമ്മ. മകൾ: സുൽഫത്ത്. മരുമകൻ: മുഹമ്മദ് സ്വാദിഖ് (വി.കെ പടി). സഹോദരൻ: പരേതനായ സൈതലവി.