അടിമാലി: കൊന്നത്തടി മരക്കാനം പുത്തൻപുരയ്ക്കൽ കാളിദാസൻ (76) നിര്യാതനായി. ഭാര്യ: ശ്യാമള. ഇടവെട്ടി പുല്ലാപ്പിള്ളിൽ കുടുംബാംഗം. മക്കൾ: മായ, രാജേഷ്, മഞ്ജു. മരുമക്കൾ: വിജയൻ, സാജു, മഞ്ജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ