കട്ടപ്പന: കോഴിമല മരുതുംവയലിൽ എം.എൻ. വാസു (75) നിര്യാതനായി. ഭാര്യ: കട്ടപ്പന ചേറ്റുതടത്തിൽ തങ്കമ്മ. മക്കൾ: ദീപു, ദിലി, പ്രദീപ്. മരുമക്കൾ: തെക്കേവളപ്പിൽ ബിന്ദു, വട്ടപ്പറമ്പിൽ റെനി, വടക്കമാക്കൽ ഷിനി. സംസ്കാരം ചൊവ്വാഴ്ച 11.30ന് വീട്ടുവളപ്പിൽ.