കട്ടപ്പന: തങ്കമണി വടക്കേൽ തോമസ് മത്തായി (86) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: ജോയിച്ചൻ, മിനി. മരുമക്കൾ: ലിസി, ഷാജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് തങ്കമണി സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.