തുക്കുപാലം: കല്ലാര്‍ ബ്ലോക്ക് 12 അത്യാലിപ്പറമ്പില് മത്തായി ചാക്കോ (57) നിര്യാതനായി. ഭാര്യ: ശാന്തിപുരം മുട്ടത്തോട്ടില്‍ കുടുംബാംഗം ലിസി. മക്കള്‍: ലിബിന് (ദുബൈ), എബിന്, ജോബിന്. മരുമക്കള്‍: ജോസി, ആഷ്ലി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മുണ്ടിയെരുമ അസംപ്ഷന്‍ പള്ളി സെമിത്തേരിയില്‍.