ദുബൈ: തിരുവല്ല സ്വദേശി ഹൃദയാഘാതംമൂലം നിര്യാതനായി. ദുബൈയിൽ താമസിച്ചിരുന്ന സഞ്ജയ് കുമാർ പൊതുവാളാണ് (51) മരിച്ചത്. ഭാര്യ: രേഖ. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.