കടയ്ക്കൽ: എക്സ്ചേഞ്ച് ജങ്ഷൻ കലമ്പാട് ലീലാമന്ദിരത്തിൽ ബാബുദാസൻ (62- അരങ്ങ് പ്രോഗ്രാം ബുക്കിങ് ഏജൻസി) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: നീലിമ, നിമിഷ. സഞ്ചയനം തിങ്കളാഴ്ച എട്ടിന്.