വാളകം: പൊലിക്കോട് ചരുവിള പുത്തൻവീട്ടിൽ പരേതനായ ശിവരാമന്റെ ഭാര്യ നാണി (95) നിര്യാതയായി. മക്കൾ: രത്നമ്മ, രാജമ്മ, സരസ്വതി, രാധാമണി, പരേതനായ കൊച്ചുനാരായണൻ ആചാരി. മരുമക്കൾ: മുരളീധരൻപിള്ള, പ്രസാദ്, പരേതരായ സരസമ്മ, രഘുനാഥൻ, ശിവദാസൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.